Koyilandy News മുചുകുന്ന് ഇല്ലത്ത് ഭഗവതിക്ഷേത്രത്തില്‍ കട്ടിലവെപ്പ് 9 years ago reporter കൊയിലാണ്ടി: മുചുകുന്ന് ഇല്ലത്ത് ഭഗവതിക്ഷേത്രത്തില്‍ കട്ടിലവെപ്പ് മരക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. എന്‍.കെ. ദാമോദരക്കുറുപ്പ്, നാലുപുരയ്ക്കല്‍ നാരായണന്, സി.രമേശന്, കെ.കെ.ശ്രീഷു, കേളോത്ത് സുധാകരന് എന്നിവര്‍ നേതൃത്വം നല്കി. Share news Post navigation Previous സ്വര്‍ണ വില ഉയര്‍ന്നുNext ശാസ്താംകോട്ടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍