KOYILANDY DIARY.COM

The Perfect News Portal

മരണത്തിന് തൊട്ട് മുമ്പും പ്രതാപ് പോത്തൻ സോഷ്യൽ മീഡിയായിൽ സജീവം

”ദീര്‍ഘകാലം അല്‍പ്പാല്‍പ്പമായി ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണത്തിന് കാരണമാകുന്നത്” – പ്രശസ്ത അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ ജോര്‍ജ് കാര്‍ലിന്റെ ഈ ഉദ്ധരണിയായിരുന്നു മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച്ച രാത്രി വൈകി വരെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രാത്രി ഒമ്പതുമണിക്ക് ശേഷവും അദ്ദേഹം നിരവധി പോസ്റ്റുകള്‍ ഇട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *