Breaking News Calicut News Koyilandy News പുനത്തുവയൽ റോഡ് ഉദ്ഘാടനം ചെയ്തു 4 years ago koyilandydiary കൊയിലാണ്ടി: നഗരസഭ ഒമ്പതാം വാർഡിൽ പുനത്തുവയൽ റോഡ് കൗൺസിലർ അരീക്കൽ ഷീബ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ രഞ്ജിത്ത് കൊളോറോത്ത്, ഉമേഷ് വിയ്യൂർ, പി.വി സുരേഷ്, അഡ്വ. ഉമേന്ദ്രൻ, രാമൻനായർ കൊടക്കാട് എന്നിവർ പങ്കെടുത്തു. Share news Post navigation Previous ‘വിമുക്തി’ ലഹരി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചുNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ