Koyilandy News പാൻ കാർഡ് ക്യാമ്പ് നടത്തി 8 years ago reporter കൊയിലാണ്ടി: മൂടാടി കേളപ്പജി വായനശാലയും, നന്തി അക്ഷയ കേന്ദ്രവും ചേർന്ന് പാൻ കാർഡ് ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എം. രാജൻ ഉൽഘാടനം ചെയ്തു. വി.വി. ബാലൻ അദ്ധ്യക്ഷനായിരുന്നു. കെ.കെ. ബിജു, എം. ജോതി, സൂരജ് തുടങ്ങിയവർ സംസാരിച്ചു. Share news Post navigation Previous വടകര കൈനാട്ടിയില്‍ ബസ് കാറിലിടിച്ചുNext കുഴല്‍കിണറില്‍ 56 മണിക്കൂറില്‍ അധികം കുടുങ്ങിക്കിടന്ന ആറു വയസ്സുകാരി മരിച്ചു