KOYILANDY DIARY.COM

The Perfect News Portal

പാചകവാതകവില കുത്തനെ ഉയര്‍ന്നു; സബ്‌സിഡിയുളള സിലിണ്ടറുകള്‍ക്ക് 49.50രൂപ കൂടി

ഡല്‍ഹി> പാചക വാതക വില കുത്തനെ ഉയര്‍ന്നു. സബ്‌സ്ഡിയുളള സിലിണ്ടറുകള്‍ക്ക് 49.50 രൂപ കൂടി 624ലെത്തി. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 52 രൂപ കൂടി. വാണിജ്യാവശ്യത്തിനുളള സിലിണ്ടറുകള്‍ക്ക് 1278.50 പൈസയാണ് പുതിയ വില. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും.

Share news