KOYILANDY DIARY.COM

The Perfect News Portal

പറവകള്‍ക്ക് കുടിനീരൊരുക്കി ചേലിയ പരിസ്ഥിതി ക്ലബ്ബ്‌

കൊയിലാണ്ടി:  ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമൊരുക്കി കുട്ടികള്‍. ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യൂ.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ തെളിനീര്‍ പാത്രങ്ങള്‍ ഒരുക്കിയത്. ഫോട്ടോഗ്രാഫര്‍ വി.സലീഷ്, പ്രധാനാധ്യാപകന്‍ കെ.മുരളീധരന്‍, വിജയരാഘവന്‍ ചേലിയ, കെ.ഐ.നാരായണന്‍, ഒ.റഫീക്, ബിന്ദു മാധവന്‍, കെ.പ്രവീണ്‍, എന്നിവര്‍ പങ്കെടുത്തു.

Share news