നീര ടെക്‌നീഷ്യന്‍ പരിശീലനം

കോഴിക്കോട്: കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ തെങ്ങില്‍നിന്ന് നീരചെത്താന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു. കോഴിക്കോട് കമ്പനിപരിധിയിലുള്ള നാളികേര ഉത്പാദകസംഘങ്ങളിലുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ മാനേജിങ് ഡയറക്ടര്‍, കോഴിക്കോട് കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, പി.ജി.കോപ്ലക്‌സ്, ബാങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിലോ 9961869014, 9447846140 എന്ന ഫോണ്‍നമ്പറിലോ അപേക്ഷിക്കണം.

