കൊയിലാണ്ടി: നഗരസഭയിലെ നീന്തലറിവ് പരിശോധിച്ച പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മേയ് എട്ടിന് 10 മണിക്ക്‌നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നല്‍കും. ബാക്കിയുള്ളവരുടെ നീന്തലറിവ് പരിശോധന മേയ് പത്തിന് എട്ടിന് പന്തലായനി തേവര്‍കുളത്തില്‍വെച്ച് നടക്കും.