KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : ചേലിയ തടിയമ്പ്രത്ത് താഴ മാധവി അമ്മ (84) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ. ഉണ്ണികൃഷ്ണൻ, ശ്രീധരൻ, ലക്ഷ്മിക്കുട്ടി, പരേതനായ ഗോപാലൻ (നമ്പ്രത്തകര എച്ച്.എസ്.എസ്  റിട്ട: പ്രധാനധ്യാപകൻ).
Share news

Leave a Reply

Your email address will not be published. Required fields are marked *