Calicut News Koyilandy News Obituary നിര്യാതയായി 6 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുന്നത്ത് കൃഷ്ണൻ നായരുടെ ഭാര്യ കുഴിക്കാട്ട് ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (മംഗലാപുരം), വേണുഗോപാൽ, രമണി, സോമസുന്ദരൻ. മരുമക്കൾ: ശ്യാമള, അനിത, സുകുമാരൻ, ഗീത. Share news Post navigation Previous 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗ 2 വരുന്നുNext മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു