Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ ഞേറേക്കണ്ടി കേളപ്പന്റെ മകള്‍ സുമതി (72) നിര്യാതയായി. കൊയിലാണ്ടി ഗവ. മാപ്പിള എല്‍.പി.സ്‌കൂള്‍ റിട്ട. ജീവനക്കാരിയാണ്. സഹോദരങ്ങള്‍: ലക്ഷ്മി, നാരായണി, പരേതരായ കല്യാണി, നാരായണന്‍, മാധവി, രാഘവന്‍, ജാനകി. Share news Post navigation Previous തപാല്‍ വകുപ്പ് ജീവനക്കാരിക്കു പാഴ്സലായി കിട്ടിയത് പാമ്പിനെNext നിര്യാതനായി