Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: പന്തലായനി തൈക്കണ്ടി നാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സത്യനാഥൻ, മിനീഷ് കുമാർ, ജയലക്ഷ്മി, ശ്രീജ. മരുമക്കൾ: മോഹനൻ, ബാലകൃഷ്ണൻ, പത്മജ, ഷൈബ. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous നിര്യാതനായിNext നിര്യാതനായി