Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: അരിക്കുളം പരേതനായ എടപറമ്പത്ത് കൃഷ്ണന്റെ ഭാര്യ കുട്ടൂലി (92) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, നാരായണൻ, ബാലകൃഷ്ണൻ, ലീല, വത്സല. മരുമക്കൾ: ബാലൻ, ഗീത, ശാരദ, ശ്രീജ, പരേതനായ വേലുകുട്ടി. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous നിര്യാതനായിNext ഹ്യുണ്ടായിയുടെ പുതിയ പ്രീമിയം എസ്യുവി ട്യൂസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു