KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി > കൊളക്കാട് മതിലിച്ചേരി ബാലന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ : ജാനകി അമ്മ. മക്കള്‍ : അനിത മതിലിച്ചേരി, (മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചേമഞ്ചേരി), ലത (അഭയം സ്‌കൂള്‍) രജിത (കെ. എസ്. ആര്‍. ടി. സി. മരുമക്കള്‍: മാധവന്‍ നായര്‍, പരേതനായ മോഹനന്‍ (എടച്ചേരി നന്മണ്ട) മനോജ് (ചേലിയ) സഞ്ചയനം: വ്യാഴാഴ്ച.