KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി > പന്തലായന പൊന്നാരത്തില്‍ കല്ല്യാണി (65) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഭാസ്‌ക്കരന്‍ മക്കള്‍: ശോഭ, രാജീവന്‍ (കെ. എസ്. ഇ. ബി. കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍) പ്രദീപന്‍, സജീവന്‍. മരുമക്കള്‍ : ദാസന്‍ (വെങ്ങളം) ഷൈനി, സരിത, മിനി. സഞ്ചയനം: ഞായറാഴ്ച