KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി > മീത്തലെയില്‍ കുഞ്ഞിരാമന്‍ (83) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ : മാധവി അമ്മ. മക്കള്‍: ഗൗരി, ചന്ദ്രന്‍. സഹോദരങ്ങള്‍ : രാരുക്കുട്ടി നായര്‍, മാധവന്‍ നായര്‍, നാണി അമ്മ, ദേവകി അമ്മ, നാരായണന്‍ നായര്‍, പരേതനായ മാതുക്കുട്ടി അമ്മ. മരുമക്കള്‍: ദാമോദരന്‍, സുനിത (കീഴരിയൂര്‍) സഞ്ചയനം: വ്യാഴാഴ്ച