Calicut News Koyilandy News നിര്യാതനായി 7 years ago reporter കൊയിലാണ്ടി: വെള്ളറക്കാട് അടിയറ വീട്ടിൽ ഗോവിന്ദൻ (65) നിര്യാതനായി. (പന്തലായനി യു .പി. സ്കൂൾ റിട്ട. പ്യൂൺ ആയിരുന്നു). ഭാര്യ. സരോജിനി. മകൻ. അരുൺ കുമാർ സഞ്ചയനം. ഞായർ Share news Post navigation Previous സായാഹ്ന ധര്‍ണ്ണ നടത്തിNext കയർ തൊഴിലാളികൾക്ക് പരിശിലനം ആരംഭിച്ചു