KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഏറണാകുളം നഗരത്തിലെ മൊത്ത വിതരണ പൂക്കച്ചവടക്കാരനായിരുന്ന കൊയിലാണ്ടി എളാട്ടേരി മൂത്തേക്കൽ സുരേഷ് (52) നിര്യാതനായി. പരേതനായ പത്മനാഭ കുറുപ്പിന്റെയും പത്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ശ്രീലക്ഷ്മി, പാർവ്വതി. സഹോദരങ്ങൾ: സുമ, സുഗത.

Share news

Leave a Reply

Your email address will not be published. Required fields are marked *