Koyilandy News നിര്യാതനായി 8 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് ഇരുളാട്ട് ശ്രീനിവാസൻ (75) നിര്യാതനായി. നടേലക്കണ്ടി സ്വദേശിയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ബാബുരാജ് (ബൈക്ക് മെക്കാനിക് കൊയിലാണ്ടി), ബിന്ദു, ബിനു. മരുമകൻ: സുരേന്ദ്രൻ (ചേലിയ) സഹോദരങ്ങൾ. ഭരതൻ പരേതരായ രാഘവൻ, ബാലൻ, ശ്രീധരൻ, Share news Post navigation Previous നിര്യാതയായിNext പാക്കിസ്താനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; 123 പേര് വെന്തുമരിച്ചു. വീഡിയോ കാണാം