KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടേരി മരതൂർ എറക്കാട്ട് അച്ചുതൻ അടിയോടി (87) നിര്യാതനായി. ഭാര്യ: കാർത്യായനിഅമ്മ. മക്കൾ: ചന്ദ്രശേഖരൻ, പത്മിനി, രാധാകൃഷ്ണൻ, തങ്കമണി. മരുമക്കൾ: രമ (കുന്നത്തറ), രാഘവൻ (നടുവണ്ണൂർ), ഉഷ (തൊട്ടിൽപാലം), രവീന്ദ്രൻ (അണേല). സഞ്ചയനം (ഞായറാഴ്ച).

Share news

Leave a Reply

Your email address will not be published. Required fields are marked *