Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: തൂവ്വക്കോട് കാച്ചപ്പളളി ഭാസ്ക്കരൻ (64) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: മോളി. മരുമകൻ: രാജൻ (തലക്കുളത്തൂർ). സഹോദരങ്ങൾ: ശ്രീധരൻ, രാമകൃഷ്ണൻ, ദേവി, നാരായണി, ലക്ഷ്മി, പരേതരായ മാധവി, തിരുമാല. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous നിര്യാതനായിNext അഷ്ടബന്ധ പ്രതിഷ്ഠാദിനം 26 ന്