Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ഏഴുകുടിക്കൽ പുതിയപുരയിൽ ശിവകുമാർ (37) നിര്യാതനായി. അച്ഛൻ: വേലായുധൻ, അമ്മ: സരള. ഭാര്യ: മിനി. മക്കൾ: താമര, ആദിത്യൻ. സഹോദരങ്ങൾ: പ്രമീള, ബിന്ധു, ശർമിള, മഞ്ജുള, സിന്ധു. Share news Post navigation Previous സ്കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റുNext കെ.എസ്.ടി.എ. ജാഥക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല സ്വീകരണം നല്കി