KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പരരേതനായ കുഞ്ഞിക്കണാരൻ മേനോക്കിയുടെ മകൻ ഒളളൂർ കൂട്ടുംപുറത്ത് കൃഷ്ണൻ നായർ (64) നിര്യാതനായി. മാതാവ്: പരേതയായ മാതുകുട്ടി അമ്മ. ഭാര്യ: മീനാക്ഷി. മക്കൾ: സുനിത, സ്മിത, ശിവദാസൻ, സുനില. മരുമക്കൾ: സദാനന്ദൻ (ഒളളൂർ), അനീഷ് കുമാർ (മൊകവൂർ), സുരേന്ദ്രൻ (പുത്തഞ്ചേരി).

Leave a Reply

Your email address will not be published. Required fields are marked *