Breaking News Kerala News നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു 3 years ago koyilandydiary തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ഡോ. പി. രമ (61) അന്തരിച്ചു. സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾNext SFI കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു