Calicut News Koyilandy News Obituary നടുവത്തൂർ പുളിയങ്ങാട്ടു മീത്തൽ ജയകൃഷ്ണൻ (50) 6 years ago reporter കൊയിലാണ്ടി: നടുവത്തൂർ പുളിയങ്ങാട്ടു മീത്തൽ ജയകൃഷ്ണൻ (50) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: അജിത (പുക്കാട്). മക്കൾ: അമ്പിളി, അഖിൽ. സഹോദരി: ജയശ്രീ. Share news Post navigation Previous തിരുവങ്ങൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചുNext മികച്ച വിദ്യാലയത്തിനുള്ള വിദ്യാരംഗം പുരസ്കാരം വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന്