KOYILANDY DIARY.COM

The Perfect News Portal

ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തിരുവനന്തപുരം: പേ​രൂ​ര്‍​ക്ക​ടയില്‍ ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല കെകെ ന​ഗ​ര്‍ ക​ണി​യാം​കോ​ണ​ത്തു വീ​ട്ടി​ല്‍ തു​ള​സി​യു​ടെ മ​ക​ന്‍ വി​നീ​ഷ് (31), സു​ദേ​വ​ന്‍-​ലേ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ സു​ചി​ത്ര (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ നാലിനാ​ണ് സം​ഭ​വം.​ കു​ടും​ബ​ക​ല​ഹ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ സു​ചി​ത്ര തൂ​ങ്ങി​മ​രി​ച്ച​തി​നു പി​ന്നാ​ലെ വി​നീ​ഷും ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്കു ര​ണ്ട​ര​വ​യസു​ള്ള ഒ​രു മ​ക​നു​ണ്ട്.

അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ന്‍ ജോലിയാ​യി​രു​ന്നു വി​നീ​ഷി​ന്. സു​മേ​ഷാ​ണ് സു​ചി​ത്ര​യു​ടെ സ​ഹോ​ദ​ര​ന്‍. പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി ബന്ധുക്കള്‍ക്ക് കൈമാറി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *