തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ സര്‍ഗ്ഗോത്സവം 2017

തിരുവങ്ങൂര്‍: കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന സര്‍ഗ്ഗോത്സവം 2017 തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. യു.പി.,എച്ച്. എസ്. വി ദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സര്‍ഗ്ഗോത്സവത്തില്‍ പുസ്തകോത്സവം, സാഹിത്യശില്പ്പശാ ല, രചനാവേള, എഴുത്തുകാരുമായി അഭിമുഖം എന്നിവ
നടക്കും.
നടക്കും.
പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു.ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു.പവിത്രന്‍ തീക്കുനി, പഞ്ചായത്തംഗം ടി.കെ.ഗീത, എ.ഇ.ഒ. മനോഹര്‍
ജവഹര്‍, പ്രിന്‍സിപ്പല്‍ ടി.കെ.ഷറീന, ടി. കെ. ജനാര്‍ദ്ദനന്‍ , കെ. ടി. രമേശന്‍, കെ. ശാന്ത, ബിജു കാവില്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. മോഹനാംബിക സ്വാഗതവും ഗോപകുമാര്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.
ജവഹര്‍, പ്രിന്‍സിപ്പല്‍ ടി.കെ.ഷറീന, ടി. കെ. ജനാര്‍ദ്ദനന്‍
