KOYILANDY DIARY

The Perfect News Portal

ജേസി നഴ്സറി കലോത്സവം നവംബര്‍ അവസാനവാരം കൊയിലാണ്ടിയില്‍

കൊയിലാണ്ടി : ഇരുപത്തി അഞ്ചാമത് ജില്ലാതല ജേസി നഴ്സറി കലോത്സവം നവംബര്‍
അവസാനവാരം കൊയിലാണ്ടിയില്‍ വച്ച് നടത്തുമെന്ന് നഴ്സറി കലോത്സവം
പ്രോജക്റ്റ് ഡയറക്റ്റര്‍ പി.പ്രവീണ്‍ കുമാര്‍ അറിയിച്ചു.കലോത്സവവുമായ്
ബന്ധപെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോജക്റ്റ് ഓഫീസ്,അക്കൗണ്ട്സ് അഫേഴ്സ്,അഫിയ
കോംപ്ലക്സ്,കൊയിലാണ്ടി.9846080765,9446335141,9447262684
എന്നീ നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്