Calicut News Koyilandy News Obituary ചേലിയ തറക്കുതാഴെ സുകുമാരൻ (53) 3 years ago koyilandydiary കൊയിലാണ്ടി: ചേലിയ തറക്കുതാഴെ സുകുമാരൻ (53) നിര്യാതനായി. പരേതനായ ചെറുകുനി മാധവൻ, ജാനകി എന്നിവരുടെ മകനാണ്. ഭാര്യ: പ്രസീത. മക്കൾ; അഖിൽ കുമാർ, ആതിര. സഹോദരങ്ങൾ; രാജി, പരേതയായ സുമതി. സഞ്ചയനം; ഞായറാഴ്ച. Share news Post navigation Previous ഔഷധ തോട്ട നിർമ്മാണം ആരംഭിച്ചുNext കൊയിലാണ്ടി മൈതാനി വളപ്പില്‍ എം. വി നാണിഅമ്മ (95)