KOYILANDY DIARY.COM

The Perfect News Portal

ചികിൽസ സഹായം കൈമാറി

കൊയിലാണ്ടി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടിയിലെ മുൻ കാല ഓട്ടോ തൊഴിലാളി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കൊയക്കാട് ടി.കെ. അനിൽകുമാറിന് കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളിൽ നിന്ന് സ്വരൂപിച്ച 50.290 രൂപ കൊയിലാണ്ടിയിലെ ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി പ്രവർത്തകർ ചികിൽസ സഹായ കമ്മറ്റി ചെയർമാൻ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ എം.കെ.വിദീഷ് കുമാറിന് കൈമാറി. സോമശേഖരൻ, ഗോപി ഷെൽട്ടർ തുടങ്ങിയവര് സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *