KOYILANDY DIARY

The Perfect News Portal

ഗാന്ധി സ്മൃതിസംഗമം നടത്തി

കൊയിലാണ്ടി ; കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിച്ചു. ബുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സി. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. പി. സി. സി. എക്‌സി. അംഗം വി. ടി. സുരേന്ദ്രൻ, ഡി.സി.സി. വൈസ് പ്രസിഡണ്ട് യു. രാജീവൻ, മണ്ഡലം പ്രസിഡണ്ട് വി. വി. സുധാകരൻ, അഡ്വ: സതീഷ്‌കുമാർ, കേളോത്ത് വത്സരാജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *