കൊരയങ്ങാട് തെരു ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവത്തിന് ആ ഘോഷ കമ്മിറ്റി രൂപീകരിച്ചു. ജനറൽബോഡി യോഗത്തിൽ പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഒ.കെ.രാമൻകുട്ടി പി. പി.സുധീർ, എ. വി. അഭിലാഷ്, കെ. ഗോപിനാഥ്, കെ.കെ.ബാലൻ, ഒ. കെ. ബാലകൃഷ്ണൻ, കെ. വേണുഗോപാൽ, കെ. കെ. കാർത്യായനി,
ഭാരവാഹികളായി പുതിയ പറമ്പത്ത് രാമകൃഷ്ണണൻ (ചെയർമാൻ) പി.കെ. ശശി, വിനോദ് നന്ദനം, ഒ. കെ. ശാന്തി ദാസ്, ടി. പി. പ്രദീപൻ, പ്രേമൻ നന്മന, ടി.എം.മോഹനൻ, (വൈ. ചെയർമാൻ) വി. മുരളീകൃഷ്ണൻ, (ജന: സി ക്രട്ടറി). വിനോദ് കണ്ണഞ്ചേരി, എ. എസ്, അഭിലാഷ്, പി. കെ. വിനോദ്, കെ. കെ. വിനോദ്, പി. സിനു, വി, വി.പ്രവീൺ (ജോ:സി ക്രട്ടറി). ടി. ടി. ബാലകൃഷ്ണൻ (ട്രഷറർ) പി. കെ. ശ്രീധരൻ (ഫിനാൻസ് സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

