Breaking News Calicut News Koyilandy News കൊയിലാണ്ടി മാരാമുറ്റം റോഡ് കാക്കാരത്ത് പത്മാവതി അമ്മ (73) 4 years ago koyilandydiary കൊയിലാണ്ടി: മാരാമുറ്റം റോഡിൽ കാക്കാരത്ത് പത്മാവതി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണദാസ് കാക്കാരത്ത്, മക്കൾ: ബിന്ദു, ശ്യാം മനോഹർ (പ്രഭ മെഡിക്കൽസ് കൊയിലാണ്ടി), മരുമക്കൾ: ഡോ: കുഞ്ഞിക്കണ്ണൻ (ബത്തേരി), പ്രീത. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous വീണ്ടും കോടിയേരിNext ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പി ഉപകരണങ്ങൾ കൈമാറി