Breaking News Calicut News Koyilandy News Obituary കൊയിലാണ്ടി പുളിയഞ്ചേരി കന്മന തഴ കെ.ടി. ബാബു (49) 3 years ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി കന്മന തഴ കെ.ടി.ബാബു (49) നിര്യാതനായി. കൊല്ലം ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. അച്ചൻ പരേതനായ കുഞ്ഞികൃഷ്ണൻ നായർ. അമ്മ കല്ല്യാണി. ഭാര്യ: ഗിരിജ: സഹോദരങ്ങൾ: ഷീബ പരേതനായ രാജീവൻ. Share news Post navigation Previous കൊയിലാണ്ടി കോമത്തുകര ശ്രീ നാരായണം കുട്ടിമാളു (85)Next സെമിനാർ