KOYILANDY DIARY

The Perfect News Portal

കേരള ഗണകകണിശ സഭയുടെ ജില്ലാ സമ്മേളനത്തിൻ്റെ ആദ്യ സംഭാവന

കേരള ഗണകകണിശ സഭയുടെ ജില്ലാ സമ്മേളനത്തിൻ്റെ ആദ്യ സംഭാവന ഗായത്രി ബാലകൃഷ്ണ പണിക്കരിൽ നിന്ന് ജില്ലാ ട്രഷറർ എൻ പ്രശാന്ത് പണിക്കർ കന്നിനട സ്വീകരിച്ചു. പാലത്ത് രാമചന്ദ്ര പണിക്കർ, കൈതക്കൽ ചന്ദ്രൻ പണിക്കർ, ദിലീപ് പണിക്കർ കൊല്ലം സ്വാഗതസംഘം ജന: കൺവീനർ പി.കെ.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.