KOYILANDY DIARY.COM

The Perfect News Portal

കാര്‍ത്തികയുടെ വീട് പുതുക്കിപണിയാന്‍ എന്‍. എസ്. എസ്. വളണ്ടിയര്‍മാരുടെ കൈത്താങ്ങ്

കൊയിലാണ്ടി : തിരുവങ്ങൂര്‍ മഴക്കാലമായാല്‍ വെള്ളത്തില്‍ മുങ്ങി താമസിക്കാന്‍ കഴിയാതെ ദുരുതമനുഭവിക്കുന്ന തിരുവങ്ങൂര്‍ പഞ്ചായത്തിലെ പുളിത്തോള്‍കുനി കാര്‍ത്തികയുടെ വീട് പുതുക്കിപണിയുന്നതിന് കൊയിലാണ്ടി ഗവര്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ എന്‍. എസ്. എസ്., വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനത്തില്‍ സജീവമായി. വൃദ്ധയായ അമ്മ മാത്രമുളള കാര്‍ത്തികയ്ക്ക് പരസഹായത്തിന് ആരുമില്ലെന്നതാണ് സത്യം. കാര്‍ത്തികയ്‌ക്കൊരു വീട് വെക്കാം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍. എസ്. എസ്. സപ്തദിന സഹവാസ ക്യാമ്പിന്റെ സര്‍ഗ്ഗതാളത്തിന്റെ ഭാഗമായാണ് ഇവ നടപ്പിലാക്കുന്നത്. കണ്‍വീനര്‍ മനാഫ് ടി. പി. പ്രവൃത്തി ഉദ്ഘാടനെ ചെയ്തു. ബിനേഷ് ചേമഞ്ചേരി, മുഹമ്മദ് റാഫി, വിനീതന്‍, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ എ. സുഭാഷ് കുമാര്‍, വളണ്ടിയര്‍മാരായ അമര്‍നാഥ്, ആദര്‍ശ് രാജ്, അക്ഷയ് രാജ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ കൊടുത്തു. വീട്ടില്‍

Share news