KOYILANDY DIARY.COM

The Perfect News Portal

ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

തിക്കോടി: ഗ്രാമപ്പഞ്ചായത്തിലെ എം.ജി.എൻ. ആർ.ഇ.ജി.എസ്. ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടഫിക്കറ്റുകൾ സഹിതം പത്തിന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണം.

Share news

Leave a Reply

Your email address will not be published. Required fields are marked *