KOYILANDY DIARY.COM

The Perfect News Portal

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തല പുറത്തേയ്ക്കിട്ട് കാഴ്ചകൾ കണ്ട കുട്ടിക്ക് ദാരുണാന്ത്യം

കണ്ണൂർ: കൊട്ടിയൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തല പുറത്തേയ്ക്കിട്ട് കാഴ്ചകൾ കണ്ട കുട്ടിക്ക് ദാരുണാന്ത്യം. ബസ് വേഗത്തിൽ പോകുന്നതിനിടെ കുട്ടിയുടെ തല റോഡ് വശത്തെ പോസ്റ്റിലിടിച്ച് തകർന്നു. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ സി​ബി(13)​യാ​ണ് മ​രി​ച്ചത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോടെയായിരുന്നു അപകടം. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്. മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്നു ബ​സിലാണ് കുട്ടി യാത്ര ചെയ്തിരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *