Calicut News Kerala News എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സൗകര്യം 7 years ago reporter കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധിക യോഗ്യത ചേര്‍ക്കല്‍ മുതലായ സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ 60 ദിവസത്തിനുളളില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുമായി ഓഫീസര്‍ മുമ്ബാകെ ഹാജരാകണം Share news Post navigation Previous കുന്ദമംഗലത്ത് ഗതാഗത നിയന്ത്രണത്തിന് കമ്മീഷണറുംNext കെവിന്റെ കുടുംബത്തിന് 10 ലക്ഷം, നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും