ഉള്ളൂര്‍കടവ് പാലത്തിന്‍റെ പ്രപ്പോസില്‍ അംഗീകരിച്ചു
ഉള്ളൂര്‍കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായ് കൊയിലാണ്ടി നിയോചക മണ്ഡലത്തിന്‍റെ
ഭാഗം ഉള്‍പെടുന്ന പ്രദേശത്തിന്‍റെ സ്ഥലം എടുപ്പിനായി ജില്ലാതല പര്‍ചേസിങ്ങ്കമ്മറ്റി ശുപാര്‍ശ്ശ ചെയ്ത്
സമര്‍പ്പിച്ച പ്രപ്പോസില്‍ സ്റ്റേറ്റ്ലവല്‍ എംപവറിങ്ങ് കമ്മറ്റി അംഗീകരിച്ചതായി കെ.ദാസന്‍ എം.എല്‍.എ
അറിയിച്ചു.
ഇതിനുവേണ്ടി 21790663 രൂപ അനുവ്ദിച്ച് ഉത്തരവായിട്ടുണ്ട് .തുടര്‍നടപടികള്‍ വേകത്തില്‍
പൂര്‍ത്തീകരിക്കന്‍ ജില്ലാ:കലക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ.ദാസന്‍ എം.എല്‍.എ
അറിയിച്ചു.
