Breaking News Kerala News ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടു 7 years ago reporter എറണാകുളം: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടു. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനാണ് അതിക്രമം കാട്ടിയത്. ഏതാനും ഫയലുകള്‍ കത്തിനശിച്ചു. ആളപായമില്ല. വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയാണ് തീയിട്ടത്. Share news Post navigation Previous സിപിഐ എം നേതൃത്വത്തിൽ കാപ്പാടൻ കൈപ്പുഴ ശുചീകരിക്കുന്നുNext കോണ്‍ഗ്രസ്സിനെയും കേരളാ കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് മന്ത്രി എം.എം മണി