Koyilandy News അധ്യാപക ഒഴിവ് 9 years ago reporter കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസ്സില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ മൂന്നിന് 10 മണിക്ക്. Share news Post navigation Previous വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍Next സി.ഐ.ടി.യു നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു