കൊയിലാണ്ടി: തിരുവങ്ങൂരില്‍ തീവണ്ടിതട്ടി അജ്ഞാതന്‍ മരിച്ചു. ഏകദേശം 155 സെ.മീ. ഉയരമുണ്ട്. ഇരുനിറം, നരയോടുകൂടിയ മുടിയും കുറ്റിത്താടിയുമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഫോണ്‍: കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍: 04962620236, എസ്.ഐ.: 9497980798.