Calicut News Koyilandy News സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും 8 years ago reporter ചേമഞ്ചേരി: തിരുവങ്ങൂര്‍ ഗാമ റെസിഡന്റ്സ് അസോസിയേഷന് ഏപ്രില്‍ 30-ന് കാപ്പാട് റോഡിലെ ഇന്‍ഫന്റ് ഡെയില്‍ സ്കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. തിമിര നിര്‍ണയം നടത്തുന്നവര്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തും. ഫോണ്‍: 9037750402. Share news Post navigation Previous ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നുNext കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു