കൊയിലാണ്ടി: ഉപജില്ലാ ശാത്ര സാമൂഹ്യശാസ്ത്ര ഗണിതശാത്ര ഐ.ടി പ്രവൃത്തി പരിചയമേളയിൽ കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ മികച്ച വിജയം നേടി. സാമൂഹ്യ ശാസ്ത്രമേളയിലും, പ്രവൃത്തിപരിചയ മേളയിലും ഓവറോൾ ഒന്നാം സ്ഥാനവും, ഗണിത ശാത്രമേളയിൽ മൂന്നാം സ്താനവും സ്ക്കൂളിന് ലഭിച്ചു.