Calicut News Kerala News വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു 8 years ago reporter കോഴിക്കോട്: മോണ്ടിസോറി/ പ്രീ-പ്രൈമറി ടി.ടി.സി. കോഴ്‌സിലേക്ക് കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ്ടു അടിസ്ഥാന യോഗ്യത. ഫോണ്‍: 8943092442. Share news Post navigation Previous അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങിNext കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു