Breaking News Koyilandy News യുവാവ് ട്രെയിൻ തട്ടി മരിച്ചു 9 years ago reporter കൊയിലാണ്ടി: കൊല്ലം ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആനക്കുളം കളത്തിൽ നാരായണന്റെ മകൻ ബിജു (38) ആണ് മരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുന്നു. അമ്മ: ചന്ദ്രിക. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. Share news Post navigation Previous കോഴിക്കോട് ഇനി പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത നഗരംNext സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു