KOYILANDY DIARY.COM

The Perfect News Portal

മേലൂർ ചേത്തനാരി ദേവി അമ്മ (85)

കൊയിലാണ്ടി: മേലൂരിൽ പരേതനായ ചേത്തനാരി ശങ്കരൻ നായരുടെ ഭാര്യ ദേവി അമ്മ (85) മംഗലാപുരത്ത് നിര്യാതയായി. ശവസംസ്കാരം: ബുധനാഴ്ച പകൽ 11ന് മേലൂർ ചേത്തനാരി വീട്ടുവളപ്പിൽ. മക്കൾ: മഹാലക്ഷ്മി, ശ്യാമള, ഗോപാലകൃഷ്ണൻ, ഗീതാ കെ നായർ ( സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ, കോഴിക്കോട്), സന്തോഷ്, അംബിക, സജിനി, ബിന്ദു. മരുമക്കൾ: അഡ്വ ഇ എം വിജയൻ (കോഴിക്കോട്), സിന്ധു, ശ്രീജയൻ (നാഷണൽ സാമ്പിൾ സർവ്വേ, കോഴിക്കോട്), ഹൈമാവതി, സുകേഷ് (യു കെ ), സന്ദേശ് (വിശാഖപട്ടണം), അരവിന്ദ് (മലേഷ്യ), പരേതനായ സുരേന്ദ്രൻ. സഹോദങ്ങൾ: പരേതരായ ഭാസ്ക്കരൻ, ദാമോദരൻ.
Share news

Leave a Reply

Your email address will not be published. Required fields are marked *