മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ ജനതാദൾ എസ് വടകര മണ്ഡലം പ്രസിഡണ്ട് ടി എൻ. കെ ശശീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ കെ രാജൻ, എം ആർ അനന്തൻ, കെ. കെ. ബാബു,പ്രേമൻ മമ്പള്ളി, മുരളി, ടി. പി. ബാലൻ, എസ്. വി. ഹരിദേവ്, ചാലംകുനി കുഞ്ഞിരാമൻ, നാണു, ത്യാഗരാജൻ, പവിത്രൻ പി, കെ. കെ ബാലകൃഷ്ണൻ, പ്രദീപൻ, വി രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

