KOYILANDY DIARY.COM

The Perfect News Portal

മുതുവോട്ട് ക്ഷേത്രോല്‍സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി  മുതുവോട്ട് ക്ഷേത്രോല്‍സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ നടന്നത്. മാര്‍ച്ച് ഒന്‍പത് വരെ വിശേഷാല്‍ പൂജകള്‍, നട്ടത്തിറ എന്നിവയുണ്ടാകും. ഒന്‍പതിന് പ്രസാദഊട്ട്, താലപ്പൊലി, തിറകള്‍ എന്നിവ ഉണ്ടാകും. 
Share news

Leave a Reply

Your email address will not be published. Required fields are marked *